Webdunia - Bharat's app for daily news and videos

Install App

ടൈഗര്‍ ത്രീയുടെ ഷൂട്ടിങ്ങിനിടെ സല്‍മാന്‍ഖാന് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 മെയ് 2023 (13:19 IST)
ടൈഗര്‍ ത്രീയുടെ ഷൂട്ടിങ്ങിനിടെ സല്‍മാന്‍ഖാന് പരിക്കേറ്റു. താരം തന്നെയാണ് പരിക്കേറ്റ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മനീഷ് ശര്‍മ ചിത്രമാണ് ടൈഗര്‍ ത്രീ. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന് പരിക്കേറ്റത്. ഏക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകള്‍ക്കു ശേഷം അതേ സീരീസില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. 
 
താരത്തിന്റെ തോളിനു പുറകുവശമാണ് പരിക്കേറ്റത്. ആരോഗ്യം നേടി വേഗം സുഖമാകട്ടെ എന്ന് സല്‍മാന്റെ ചിത്രത്തിനു താഴെ ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

അടുത്ത ലേഖനം
Show comments