Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന 14 മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളെ സര്‍ക്കാര്‍ തടഞ്ഞു

Jammu Kashmir apps ban
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന 14 മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളെ സര്‍ക്കാര്‍ തടഞ്ഞു. നിരോധിത ആപ്ലിക്കേഷനുകളില്‍ ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയാണ്. വിവരകൈമാറ്റത്തിനാണ് ഈ ആപ്പുകള്‍ ഉപയോഗിച്ചിരുന്നത്.
 
തീവ്രവാദികള്‍ തങ്ങളെ പിന്തുണയ്ക്കുന്നവരുമായും മറ്റും ആശയവിനിമയം നടത്താന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരിക്കൊമ്പന്‍ കേരളത്തിലേക്ക് സഞ്ചരിക്കുന്നു !