Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപി ഐ കമല്‍ഹാസനൊപ്പം

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപി ഐ കമല്‍ഹാസനൊപ്പം

ശ്രീനു എസ്

, വ്യാഴം, 11 മാര്‍ച്ച് 2021 (08:03 IST)
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപി ഐ കമല്‍ഹാസന്റെ നീതി മയ്യം പാര്‍ട്ടിക്കൊപ്പം. മൂന്നാം മുന്നണിയില്‍ 18സീറ്റുകളില്‍ എസ്ഡിപി ഐ മത്സരിക്കും. മുന്നണിയില്‍ ഇന്ത്യ ജനയാഗ കക്ഷിയും അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷിയും ഉണ്ട്. തമിഴ് നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി കഴിഞ്ഞ ദിവസമാണ് മുന്നണിയില്‍ ചേര്‍ന്നത്. 
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ കഴകത്തിനൊപ്പമായിരുന്നു എസ്ഡിപി ഐ. എസ്ഡിപിയുമായുള്ള കൂട്ടുകെട്ട് അപലപനീയമെന്ന് ബിജെപി പറയുന്നു. 25സീറ്റുകളാണ് എസ്ഡിപി ഐ ആവശ്യപ്പെട്ടിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത