Webdunia - Bharat's app for daily news and videos

Install App

കോവിഡ് 19 ബാധയെന്ന് സംശയിച്ച് 56 കാരൻ ജീവനൊടുക്കി, കുടുംബാംഗങ്ങളെ പരിശോധിയ്ക്കണമെന്ന് ആത്മഹത്യ കുറിപ്പ്

Webdunia
വ്യാഴം, 26 മാര്‍ച്ച് 2020 (14:30 IST)
ഉടുപ്പി: കോവിഡ് 19 ബാധിച്ചു എന്ന സംശയത്തെ തുടർന്ന് 56കാരൻ ജീവനൊടുക്കി. ഉടുപ്പിയിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീടിന് സമീപത്തുള്ള മരത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
തനിക്ക് കൊറോണ ബാധയുണ്ടെന്നും കുടുംബാംഗങ്ങളെ നിർബന്ധമായും പരിശോധനകൾക്ക് വിധേയരാക്കണം എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. അതാമഹത്യ കുറിപ്പിന്റെ പശ്ചത്തലത്തിൽ ശ്രവ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
 
എന്നാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ പട്ടികയിൽ ഇയാൾ ഉണ്ടായിരുന്നില്ല എന്നും ഇയാൾ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് കുട്ടികളുടെ പിതാവാണ് മരണപ്പെട്ട 56കാരൻ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

അടുത്ത ലേഖനം
Show comments