Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ലോക്‌ഡൗൺ മെയ് 31 വരെ നീട്ടി, കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും

രാജ്യത്ത് ലോക്‌ഡൗൺ മെയ് 31 വരെ നീട്ടി, കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും
, ഞായര്‍, 17 മെയ് 2020 (17:07 IST)
കൊവിഡ് 19 പ്രതിരോധത്തിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോഡൗൺ മെയ് 31 വരെ നീട്ടി. നാളെ മുതൽ നാലാംഘട്ട ലോക്‌ഡൗൺ ആരംഭിക്കും. ഇതിനായുള്ള മാർഗ നിർദേശങ്ങൾ തയ്യാറായി കഴിഞ്ഞു. ലോക്ഡൗൺ തുടരും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നാലാംഘട്ട ലോക്‌ഡൗണിൽ കണ്ടെയ്‌നെമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം ഗ്രൂപ്പ് കോളായി അയ്ക്കാം, കോൾ പമ്പിങ് എന്ന പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ