Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ലോക മാതൃഭാഷ ദിനം

Loka Mathrubhasha Dinam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ഫെബ്രുവരി 2023 (08:38 IST)
ഇന്ന് ലോകം മാതൃഭാഷ ദിനമായി ആചരിക്കുന്നു. ഭാഷകളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. 
 
1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായും ഇത് ആചരിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴാം ക്ലാസ് മുതൽ എംഡിഎംഎ ഉപയോഗം, ലഹരികൈമാറ്റം ഇൻസ്റ്റഗ്രാം വഴി: പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്