Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തെ ഏറ്റവും മോശം ഡ്രൈവിങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

Traffic Violation Rank India

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ഫെബ്രുവരി 2023 (19:05 IST)
ലോകത്തെ ഏറ്റവും മോശം ഡ്രൈവിങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ട്രാഫിക് നിയമങ്ങളുടെ നടത്തിപ്പും വാഹനാപകടങ്ങളും വിലയിരുത്തിയാണ് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് എറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാര്‍ ഉള്ളത്. 
 
റോഡുകളുടെ നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങള്‍ എന്നിവയും സര്‍വേയില്‍ പരിഗണിച്ചിട്ടുണ്ട്. 50രാജ്യങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി വിൽപ്പന: യുവതി ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിൽ