Webdunia - Bharat's app for daily news and videos

Install App

മാഗി ന്യൂഡില്‍സില്‍ അളവില്‍ കൂടുതല്‍ ചാരം !

മാഗി ന്യൂഡില്‍സില്‍ അമിത അളവില്‍ ചാരം ചേര്‍ക്കുന്നതായി കണ്ടെത്തല്‍ !

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (16:26 IST)
മാഗി ന്യൂഡില്‍സില്‍ അമിത അളവില്‍ ചാരം ചേര്‍ത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നിന്നും പരിശോധനയ്ക്ക് അയച്ച ന്യൂഡിൽസ് സാമ്പിളുകളിലാണ് കൃത്രിമം കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് മാഗി നിർമ്മാതാക്കളായ നെസ്ലെയ്ക്കും ആറ് വിതരണക്കാർക്കുമെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം 62 ലക്ഷം രൂപ പിഴയും ചുമത്തി.
 
മാഗി ന്യൂഡിൽസിൽ അളവിൽ കൂടുതല്‍ ചാരവും മറ്റു ചേരുവകളും ചേർത്തിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം. അമിത അളവില്‍ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഗുണനിലവാരമില്ലാത്ത ന്യൂഡിൽസുകളാണ് നെസ്ലെ വിപണിയിൽ എത്തിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കില്‍ അപ്പീല്‍ നൽകുമെന്നുമാണ് നെസ്ലെ അധികൃതര്‍ പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments