Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍

യുഎസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു

മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍
മിസിസിപ്പി , ബുധന്‍, 29 നവം‌ബര്‍ 2017 (15:21 IST)
യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ ജലന്ദര്‍ സ്വദേശിയായ സന്ദീപ് സിംഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. 
 
മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്. സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷാണ് മോഷ്ടാക്കള്‍ വെടിയുതിര്‍ത്തത്. വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിശ്വസനീയമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍; ഞെട്ടല്‍ മാറാതെ എയര്‍ടെല്ലും ജിയോയും !