Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് പലരും കാണുന്നത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ജൂലൈ 2025 (10:39 IST)
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ആവശ്യക്കാര്‍ക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍ സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് പലരും കാണുന്നത്. 
 
അതുകൊണ്ട് തന്നെ ഇവയുടെ വിപണിയും സജീവമാണ്. വിലക്കൂടുന്നതിന് അന്താരാഷ്ട്ര തലം മുതലുള്ള ഘടങ്ങള്‍ കാരണമാകുന്നുണ്ട്. ആഗോള വിപണിയിലെ ഡിമാന്‍ഡിലെ മാറ്റങ്ങള്‍, കറന്‍സി മൂല്യങ്ങള്‍, പലിശ നിരക്കുകള്‍, സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കരണമാകുന്നു.  
 
കൂടാതെ, ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിതി,  യുഎസ് ഡോളറിന്റെ മൂല്യം തടങ്ങിയ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ എന്നിവയും ഇന്ത്യയിലെ സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നു. ഇത്തരത്തിലെ വിലക്കൂടുതല്‍ നാണ്യപെരുപ്പത്തിനും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നതിനും കാരണമായേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

അടുത്ത ലേഖനം
Show comments