Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ജൂലൈ 2023 (11:36 IST)
മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതിയാണ് 19കാരന്‍. യുംലെംബാം നുങ്‌സെത്തോയി എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആള്‍ക്കൂട്ടമായി രണ്ടുയുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. 
 
അതേസമയം 45കാരിയെ നഗ്നയാക്കി കത്തിച്ചു കൊലപ്പെടുത്തിയെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മെയ് ഏഴിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയൊരു ന്യൂനമര്‍ദ്ദത്തിനു സാധ്യത; കേരളത്തില്‍ മഴ കനക്കും