Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരുമരണം, നാലുപേര്‍ക്ക് പരിക്ക്

Manipur Issue

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ജൂണ്‍ 2023 (09:07 IST)
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ ഒരുമരണം കൂടി ഉണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമാണ് സംഘര്‍ഷം ഉണ്ടായത്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. 
 
പരിക്കേറ്റവരെ ഇംഫാല്‍ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരാചന്ദ്പുരിയിലെ 22കാരനാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Biparjoy Cyclone Alert: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രത