Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

2004 മുതല്‍ 2014 വരെ രണ്ട് ടേമുകളിലായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു

Manmohan Singh

രേണുക വേണു

, വ്യാഴം, 26 ഡിസം‌ബര്‍ 2024 (22:02 IST)
Manmohan Singh

Manmohan Singh Passes Away: ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ഇന്ന് വൈകിട്ട് മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. 
 
2004 മുതല്‍ 2014 വരെ രണ്ട് ടേമുകളിലായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചു. 1991 മുതല്‍ 1996 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി കൂടിയായിരുന്നു മന്‍മോഹന്‍ സിങ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍മാരില്‍ ഒരാള്‍ കൂടിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്