Webdunia - Bharat's app for daily news and videos

Install App

അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മനോഹര്‍ പരീക്കര്‍

അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മനോഹര്‍ പരീക്കര്‍

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (13:57 IST)
ശിശുദിനത്തില്‍ കുട്ടികളോട് അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചെറുപ്പ കാലത്ത് ഏതു തരത്തിലുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് താനും അശ്ലീല ചിത്രങ്ങള്‍ കാണുമായിരുന്നുവെന്ന് പരീക്കര്‍ വ്യക്തമാക്കിയത്.

ചെറുപ്പത്തില്‍ സഹോദരനൊപ്പമായിരുന്നു അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നത്. അന്നു കണ്ട അശ്ലീല ചിത്രങ്ങളേക്കാള്‍  അശ്ലീലം നിറഞ്ഞതാണ് ഇപ്പോള്‍ കുട്ടികള്‍ ടിവിയിലൂടെ കാണുന്നതെന്നും പരീക്കര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments