Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി

16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ജൂണ്‍ 2022 (08:24 IST)
16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം വ്യക്തിനിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. 
 
ജസ്റ്റിസ് ജസ്ജിത് സിങ് ബോദിയാണ് വിധി പുറപ്പെടുവിച്ചത്. രക്ഷിതാക്കളില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 16ഉം21ഉം വയസുള്ള ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus Two Results time: പ്ലസ് ടു പരീക്ഷാഫലം ഓണ്‍ലൈനില്‍ ലഭ്യമാകുക എത്ര മണി മുതല്‍?