കശ്മീരില്‍ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. 14 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിൽ സെവാൻ പ്രദേശത്ത് പത്താൻ ചൗക്കിൽ പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.