Webdunia - Bharat's app for daily news and videos

Install App

ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ്; വൈറലായി വീഡിയോ ; റെയില്‍വേ അന്വേഷണം തുടങ്ങി

രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കേണ്ടിവരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ലെന്ന് എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.

Webdunia
വെള്ളി, 19 ജൂലൈ 2019 (12:47 IST)
നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിന്‍ വഴിയില്‍നിര്‍ത്തി മൂത്രമൊഴിച്ച ലോക്കോപൈലറ്റിന്റെ വീഡിയോ വൈറൽ‍. മുംബൈയിലെ അംബര്‍നാഥ്, ഉല്ലാസ് നഗര്‍ സ്‌റ്റേഷനുകള്‍ക്കിടയിലാണ് വണ്ടി നിര്‍ത്തിയത്. തൊട്ടടുത്തുള്ള മേല്‍പ്പാലത്തില്‍നിന്നാണ് ഒരാള്‍ ഇത് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം നടത്തിവരികയാണ്.
 
അതേസമയം, ലോക്കോപൈലറ്റിന് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയില്‍ത്തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കേണ്ടിവരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ലെന്ന് എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

അടുത്ത ലേഖനം
Show comments