Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

മുംബെയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ സംഭവം; മരണ സംഖ്യയില്‍ വര്‍ധന

Mumbai

ശ്രീനു എസ്

, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (10:35 IST)
മുംബയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യയില്‍ വര്‍ധന. 33പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുവയസിനും പതിനൊന്ന് വയസിനും ഇടയിലുള്ള 11 കുട്ടികളാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ 13പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
 
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിന് 43വര്‍ഷത്തെ പഴക്കം ഉണ്ട്. 150പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. എല്ലാരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്ലടയാറ്റില്‍ ചാടി ആത്മഹത്യ; സൈനികന്റെ മൃതദേഹം കണ്ടെത്തി