പൂനെ​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

പുനെയില്‍ ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (14:38 IST)
മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂനെ​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവൻ നായരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവർ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.  
 
ശനിയാഴ്ച രാത്രിയില്‍ ഒരുപാടുതവണ വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാത്തതിനാല്‍ പുനെയിൽതന്നെ താമസിക്കുന്ന മക്കൾ വീട്ടിലെത്തിയപ്പോളാണ് ചോരയിൽ കുളിച്ച നിലയിൽ കിടക്കുന്ന രാധാ മാധവൻ നായരുടെ മൃതദേഹം കണ്ടത്. തുടർന്ന് അവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.   
 
മാലയും വളയുമടക്കമുള്ള ആഭരണങ്ങൾ വീട്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അവരെ പരിചയമുള്ളവർ തന്നെയായിരിക്കും കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments