ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത്: മിന്ത്ര ലോഗോയില്‍ മാറ്റം വരുത്തി

ശ്രീനു എസ്
ഞായര്‍, 31 ജനുവരി 2021 (12:56 IST)
പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ മിന്ത്ര ലോഗോയില്‍ മാറ്റം വരുത്തി. ഇതുവരെ നിലിവിലിരുന്ന ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകന്‍ നാസ് പട്ടേലാണ് ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയിരുന്നത.
 
എല്ലാ പ്ലാറ്റ് ഫോമിലും ലോഗോയില്‍ മാറ്റം ഉടന്‍ വരുത്തുമെന്ന് മിന്ത്ര അറിയിച്ചിട്ടുണ്ട്. അതേസമയം പരാതിക്കാരിയായ നാസ് പട്ടേലിനെതിരെയും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും സാധാരണക്കാര്‍ക്ക് ലോഗോയില്‍ അശ്ലീലം കാണാന്‍ പറ്റില്ലെന്നും ആരോപണം ഉണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഉമസ്ഥതയിലുള്ളതാണ് മിന്ത്ര.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments