Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്!

National Crime Records Bureau

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (11:38 IST)
രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് കുറ്റകൃത്യങ്ങള്‍ ഇത്രയധികം വര്‍ധിച്ചത്. കൊവിഡ് കാലത്തും കുറ്റകൃത്യങ്ങള്‍ കുറയില്ലെന്നതാണ് ഇത് കാണിക്കുന്നത്. കേസുകളില്‍ 39 ശതമാനവും യുപിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
 
തമിഴ്‌നാടും അസമും പിന്നാലെയുണ്ട്. അതേസമയം നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്നതില്‍ 11മത് സ്ഥാനമാണ് കൊച്ചിക്ക് 13മത് സ്ഥാനം കോഴിക്കോടിനും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഈമാസത്തെ ഏറ്റവും കുറഞ്ഞ വില