Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡീഷയില്‍ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസ്, സൂര്യാഘാതത്തിനും ഉഷ്ണ തരംഗത്തിനും സാധ്യത

ഒഡീഷയില്‍ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസ്, സൂര്യാഘാതത്തിനും ഉഷ്ണ തരംഗത്തിനും സാധ്യത

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 20 ഏപ്രില്‍ 2023 (10:12 IST)
ഒഡീഷയില്‍ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസ്. സൂര്യാഘാതത്തിനും ഉഷ്ണ തരംഗത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയില്‍ അനുഭവപ്പെടുന്നത് ചൂട് കൂടിയ വേനല്‍ ആണ്. കഴിഞ്ഞവര്‍ഷം ഉണ്ടായ ഉഷ്ണ തരംഗത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോള ഗോതമ്പ് കയറ്റുമതില്‍ അടക്കം വലിയ തിരിച്ചടിയാണ് ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മില്‍മ റിച്ച് പാലിന്റെ രണ്ട് രൂപ വിലവര്‍ധനവ് പിന്‍വലിച്ചു