Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീപിടിച്ച് ഇന്ധനവില: തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.70 രൂപ!

Petrol Diesel Price

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:02 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍പെട്രോളിന് 30പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. അതേസമയം തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.70 രൂപയായി. ഡീസലിന് 100.23രൂപയുമായി. 
 
കൊച്ചിയില്‍ പെട്രോളിന് 104.72 രൂപയും ഡീസലിന് 98.33 രൂപയുമാണ്. ദിവസവും വര്‍ധിക്കുന്ന ഇന്ധനവില ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് എണ്ണക്കമ്പനികള്‍ വില കൂട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്, പവർക്കട്ട് പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ