Webdunia - Bharat's app for daily news and videos

Install App

രാഹുൽ ഗാന്ധി വെറുപ്പിന്റെ വ്യാപാരിയെന്ന് പിയൂഷ് ഗോയൽ

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (18:19 IST)
ആൾവാറിൽ ആൾകൂട്ട കൊലപാതകവുമയി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ ട്വീറ്റ്നെ വിമർശിച്ച് കേന്ദ്ര റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ. രാഹുൽ ഗാന്ധി വെറിപ്പിന്റെ വ്യാപാരിയാണെന്ന് പീയുഷ് ഗോയൽ ആരോപിച്ചു. ട്വിറ്ററിലൂടെ തന്നെയാണ് മന്ത്രി രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയത്.
 
ഒരു കുറ്റം നടക്കുമ്പോൾ അതിനു മുകളിൽ ചാടിവീഴുന്നത് നിങ്ങൾ അവസാനിപ്പിക്കണം. സംസ്ഥാനം കർശനമായ നടപടികൾ അക്കാര്യത്തിൽ സ്വീകരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിങ്ങൾ സമൂഹത്തെ എല്ലാ തരത്തിലും നിങ്ങൽ വിഭജിക്കുകയും മുതലക്കണ്ണീർ പൊഴിക്കുകയുമാണെന്ന് പിയുഷ് ഗോയൽ ട്വിറ്റരിൽ കുറിച്ചു
 
ആൾകൂട്ട അക്രമത്തിനിരയായ റഖ്ബർ ഖാനെ ആറു കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിലെത്തിക്കൻ പൊലീസ് മൂന്നു മണിക്കൂർ സമയമെടുത്തു എന്ന ട്വീറ്റിനു പിന്നാലെയാണ് മറുപടിയുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ‘ഇതാണ് മനുഷ്യത്ത രഹിതമായി ആളുകളെ വെറുപ്പിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന മോദിയുടെ പുതിയ ഇന്ത്യ എന്ന ട്വീറ്റിലെ പ്രസ്ഥാവനയാണ് പീയുഷ് ഗോയലിനെ ചൊടിപ്പിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അമ്മയെ അറിയിച്ചു; സംസ്‌കാര ചടങ്ങില്‍ കരഞ്ഞ് പ്രതി

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

അടുത്ത ലേഖനം
Show comments