Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍

Pocso Case India

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 31 ജൂലൈ 2023 (16:14 IST)
രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍. നിയമമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത് 67000 പോക്‌സോ കേസുകളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 
 
അതേസമയം പോക്‌സോ കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 33000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനം പശ്ചിമ ബംഗാളിനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam 2023: മലയാളികള്‍ ഓണ മാസത്തിലേക്ക് ! ഓഗസ്റ്റില്‍ അവധികളുടെ പൂരം