Webdunia - Bharat's app for daily news and videos

Install App

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (16:01 IST)
ഹൈദരാബാദില്‍ നാലുവയസുകാരിയെ ചൂടുള്ള വറചട്ടിയിലിരുത്തി പൊള്ളിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ ലതിക (25) പ്രകാശ് (25) എന്നിവരാണ് പിടിയിലായത്.

ലതികയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് ഇവര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ലതിക പ്രകാശിനൊപ്പമായിരുന്നു താമസം. ജീവിതത്തില്‍ കുഞ്ഞ് ഒരു തടസമാണെന്ന തോന്നലിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ഉപേക്ഷിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ആരംഭിച്ചത്.

കുട്ടികളെയും സ്‌ത്രീകളെയും സംരക്ഷിക്കുന്ന കേന്ദ്രത്തില്‍ കുട്ടിയെ ഏല്‍പ്പിക്കുന്നതിനായി കുഞ്ഞിനെ ചൂടുള്ള വറചട്ടിയിലിരുത്തി പൊള്ളിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയാണെന്ന് വരുത്തി തീര്‍ക്കുന്നതിനായിരുന്നു ശ്രമം.

വഴിയരികില്‍ നിന്നും ലഭിച്ച കുട്ടിയാണെന്ന് വ്യക്തമാക്കി കുഞ്ഞിനെ ഒരു അഭയ കേന്ദ്രത്തില്‍ ലതികയും പ്രകാശും എത്തിച്ചുവെങ്കിലും അന്വേഷണത്തില്‍ യുവതിയുടെ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments