Webdunia - Bharat's app for daily news and videos

Install App

ഇതിനെയാണോ വികസനമെന്ന് പറയുന്നത് ?; യോഗിക്കെതിരെ പ്രകാശ് രാജ് രംഗത്ത്

ഇതിനെയാണോ വികസനമെന്ന് പറയുന്നത് ?; യോഗിക്കെതിരെ പ്രകാശ് രാജ് രംഗത്ത്

Webdunia
തിങ്കള്‍, 8 ജനുവരി 2018 (17:58 IST)
ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിക്കാൻ നിർദേശം നൽകിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്ത്. ട്വിറ്ററിലൂടെയണ് അദ്ദേഹം വിവാദനായകനായ യോഗിക്കെതിരെ വിമർശനം ഉന്നയിച്ചത്.

വില തകർച്ചയെ തുടർന്ന് കർഷകർ യോഗിയുടെ വസതിക്ക് മുമ്പിൽ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച സംഭവത്തിൽ അധികൃതർ സ്വീകരിച്ച നിലപാടിനെയും പ്രകാശ് രാജ് വിമർശിച്ചു.

" വികസനമെന്നത് ചുവരിന്റെ നിറം മാറ്റുന്നതാണോ?, നിങ്ങളുടെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാമോ ? - എന്നും പ്രകാശ് രാജ് ട്വറ്ററിലൂടെ ചോദിച്ചു.

" യോഗിയുടെ വസതിക്ക് മുമ്പിൽ കർഷകർ ഉപേക്ഷിച്ച ഉരുളക്കിഴങ്ങ് മോശമായിരുന്നുവെന്നും അതിനാൽ ഈ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് കൃഷി മന്ത്രി വ്യക്തമാക്കിയത്. ഇങ്ങനെയാണോ കർഷകരുടെ വേദനകൾ കേൾക്കേണ്ടത് " - എന്നും പ്രകാശ് രാജ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

അടുത്ത ലേഖനം
Show comments