Webdunia - Bharat's app for daily news and videos

Install App

ഓടകളിൽ കൊവിഡ് 19 സാന്നിധ്യം, നിരീക്ഷണം ശക്തമാക്കണമെന്ന് ഐഐടി റിപ്പോർട്ട്

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (10:57 IST)
രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം വർധിയ്ക്കുന്നതിനിടയിൽ ഓടകളിൽ ജൊവിഡ് 19 വൈറസിന്റെ സാനിധ്യം, അഹമ്മദാബാദിലെ അഴുക്കുചാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിലാണ് സാർസ് സിഒവി 2 വൈറസ് സാനിധ്യം ഐഐടി  കണ്ടെത്തിയത്. പകർച്ചയ്ക്ക് ഇടയാക്കാത്ത ജീനുകളെയാണ് ഓടകളിൽനിന്നും കണ്ടെത്തിയിരിയ്ക്കുന്നത്.   
 
എന്നാൽ രോഗവ്യാപനത്തിന്റെ തോത് ഇതിൽ നിന്നും മനസിലാക്കാൻ സാധിയ്ക്കും എന്നും രാജ്യത്തെ അഴുക്കുചാലുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം എന്നും ഐഐടി ഗാന്ധിനഗറിലെ പ്രൊഫസറായ മനീഷ് കുമാർ പറയുന്നു. അമേരിക്ക, ഓസ്ട്രേലിയ നെതർലാൻഡ്സ് എന്നി രാജ്യങ്ങളിലും ഓടകളിൽ സാർസ് സിഒവി 2ന്റെ സാനിധ്യ കണ്ടെത്തിയിട്ടുണ്ട്. അഴുക്കുചാലിലുടെ രോഗവ്യാപനം ഉണ്ടാനകില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

അടുത്ത ലേഖനം
Show comments