Webdunia - Bharat's app for daily news and videos

Install App

ഹരിയാനയിൽ തോൽക്കാൻ കാരണം നേതാക്കളുടെ സ്വാർഥത, ഒടുവിൽ തുറന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയും

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (12:34 IST)
ഹരിയാനയിലേത് കോണ്‍ഗ്രസിന് വിജയിക്കാവുന്ന തിരെഞ്ഞെടുപ്പായിരുന്നുവെന്നും പാര്‍ട്ടിയേക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി നിന്ന പ്രാദേശിക നേതാക്കളാണ് തോല്‍വിക്ക് കാരണമെന്നും തുറന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നേതാക്കള്‍ പാര്‍ട്ടിയെ പറ്റി ചിന്തിച്ചില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
 
 ഹരിയാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി രോഷാകുലനായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തോല്‍വിയെ തുടര്‍ന്ന് നടത്തിയ അവലോകനയോഗത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാമായിരുന്നുവെന്നും നേതാക്കളുടെ സ്വാര്‍ഥത മൂലം അവസരം നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എഴുന്നേറ്റ് പോയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്ധവ് താക്കറെ ആശുപത്രിയില്‍; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

നിജ്ജാര്‍ വധക്കേസ്: കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

സ്‌പൈഡര്‍മാന്റേത് പോലുള്ള പശ കണ്ടുപിടിച്ച് ശാസ്ത്രലോകം!

അടുത്ത ലേഖനം
Show comments