Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (18:52 IST)
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധിയില്‍ തൃപ്തനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘കോൺഗ്രസ് സഹോദരന്മാരും സഹോദരിമാരും എന്നെ അഭിമാനിയാക്കി. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അന്തസോടെയും വീറോടെയുമാണ് നിങ്ങൾ പോരാടിയത്. മനോബലവും മാന്യതയുമാണു കോൺഗ്രസിന്റെ ഏറ്റവും വലിയ കരുത്തെന്ന് എല്ലാവർക്കും നിങ്ങൾ കാണിച്ചുകൊടുത്തു’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റും പരാജയപ്പെട്ടതില്‍ നിരശായില്ലെന്ന പ്രതികരണവും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഗുജറാത്തിൽ ശക്തമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നപ്പോള്‍ രാഹുലിന്റെ നേതൃത്വത്തില്‍  കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments