ഭര്‍ത്താവിന്റെ മുന്നില്‍വച്ച് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറു പേര്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:45 IST)
ഭര്‍ത്താവിന്റെ മുന്നില്‍വച്ച് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറു പേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ പലാമോ ജില്ലയിലാണ് സംഭവം നടന്നത്. പലാമു ജില്ലയിലെ പാടാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവതിയും ഭര്‍ത്താവും താമസിച്ചിരുന്നത്. രാത്രിയില്‍ ഇരുവരും വഴക്കു കൂടിയതിനെ തുടര്‍ന്ന് യുവതി ഹാര്‍ ജില്ലയിലെ സ്വന്തം വീട്ടിലേക്ക് നടന്നു പോയിരുന്നു. യുവതിയെ അന്വേഷിച്ച് ഭര്‍ത്താവും ബന്ധവും ബൈക്കില്‍ പിന്നാലെ പുറപ്പെടുകയും ചെയ്തു. പിന്നാലെ യുവതിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 
 
ഇതിനിടയിലാണ് ആറു പേര്‍ മോട്ടോര്‍ ബൈക്കില്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തത്. പ്രതികളില്‍ രണ്ടുപേരെ പ്രദേശവാസികള്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments