Webdunia - Bharat's app for daily news and videos

Install App

സാറ അലി ഖാൻ ഉൾപ്പടെയുള്ളവരുടെ പേര് റിയ ചക്രബർത്തി വെളിപ്പെടുത്തിയതായി എൻസിബി

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (08:12 IST)
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി മറ്റ് ബോളിവുഡ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. സാറ അലി ഖാൻ, രാകുല്‍ പ്രീത് സിംഗ് ഡിസൈനര്‍ സിമോണ്‍ ഖംബത എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തി എന്നാണ് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 
 
എന്നാൽ റിയ പേര് വെളിപ്പെടുത്തിയ തരങ്ങൾക്ക് കേസിലുള്ള പങ്കാളിത്തം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു. ഈ താരങ്ങള്‍ക്ക് എന്‍സിബി ഇതുവരെ സമന്‍സ് അയച്ചിട്ടില്ലെന്നും മല്‍ഹോത്ര വ്യക്തമാക്കി. കേസിൽ ആറോളം പേരുടെ അറസ്റ്റ് കൂടി എൻസിബി രേഖപ്പെടുത്തി. നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 16 പേരെയാണ് ഇതുവരെ എൻസി‌ബി അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏതോ യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 5 കിലോമീറ്റര്‍

ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; മരണകാരണം സമ്മര്‍ദ്ദം മൂലമുള്ള ഹൃദയാഘാതം

പൊലീസിനെ പേടിച്ച് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി

മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും

അടുത്ത ലേഖനം
Show comments