സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. ജയ് ശ്രീറാം എന്ന് എഴുതിയ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടിയാണ് പ്രാര്‍ഥനാ ഹാളിന് മുകളിലെ കുരിശില്‍ കെട്ടിയത്. സമാനമായ മൂന്ന് സംഭവങ്ങള്‍ കൂടി ജാബുവാ ജില്ലയില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.किसी भी धर्मस्थल पर ज़बरदस्ती झंडा लगा देना क़ानून अपराध नहीं है? क्या @spjhabuamp @DGP_MP @CMMadhyaPradesh इसे संज्ञान में ले कर इन लोगों को गिरिफ़्तार करेंगे? @PMOIndia @AmitShahOffice pic.twitter.com/Yu8KWONMtF
— digvijaya singh (@digvijaya_28) January 21, 2024