Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

പാക്കിസ്ഥാനും ഇന്ത്യക്കും ഇടയില്‍ എന്ത് സംഭവിക്കുന്നു

ഇറാനിലെ തീവ്രവാദ ഗ്രൂപ്പുകൾ,അസിം മുനീറിന്റെ മുന്നറിയിപ്പ്,ട്രംപ് അസിം മുനീർ കൂടിക്കാഴ്ച,പാകിസ്ഥാൻ ആര്‍മി ചീഫ് ട്രംപുമായി കൂടിക്കാഴ്ച,Asim Munir warns Trump,Iran fringe groups warning,Pakistan army chief on Iran threat,Trump Asim Munir meeting

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (13:39 IST)
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യക്കും ഇടയില്‍ എന്ത് സംഭവിക്കുന്നു, കമ്പോഡിയയും തായ്ലന്‍ഡിനും ഇടയില്‍ എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. 
 
വെടി നിര്‍ത്തലുകള്‍ വളരെ വേഗത്തില്‍ തകരാന്‍ സാധ്യതയുണ്ട്. ട്രംപ് ആവര്‍ത്തിച്ച് ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താത്തത് എന്താണെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ റൂബിയോ പറഞ്ഞത് ട്രെംപ് അധികാരമേറ്റ ദിവസം നിലവില്‍ ഉണ്ടായിരുന്ന ഓരോ ഉപരോധവും അതേപടി തുടരുന്നു എന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവരെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിനെ ബാധിക്കുമെന്നുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Atham: അത്തം എന്ന് ? ഓണം അവധി അറിയാം