Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമത നീക്കത്തിൽ നിന്നും സച്ചിൻ പൈലറ്റ് പിന്നോട്ട്, രാഹുലുമായി കൂടിക്കാഴ്‌ച നടത്തിയേക്കും

രാജസ്ഥാൻ
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (15:49 IST)
രാജസ്ഥാനിൽ അശോക് ഗെഹ്‌ലോത്ത് സർക്കാരിനെതിരെ വിമത നീക്കത്തിന് ചുക്കാൻ പിടിച്ച സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ. ഒത്തുതീർപ്പിനുള്ള സാധ്യതകൾ സച്ചിന്‍ ക്യാമ്പ് തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. 
 
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്.മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തി. നേരത്തെ പ്രിയങ്കാ ഗാന്ധിയുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയി; ഉറങ്ങിയെഴുന്നേറ്റത് പോലീസ് സ്റ്റേഷനില്‍