As a tax payer of Jharkhand just want to know why is there a power crisis in Jharkhand since so many years ? We are doing our part by consciously making sure we save energy !
— Sakshi Singh
സംസ്ഥാനത്തിന്റെ ഒട്ടേറെ ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില വർധിച്ചതിനാൽ ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി കൂടി ഇല്ലാതാകുന്നതോടെ ജനജീവിതം ദുസ്സഹമായ അവസ്ഥയാണ്.