Webdunia - Bharat's app for daily news and videos

Install App

ബി ജെ പി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന് ശശി തരൂർ

Webdunia
വ്യാഴം, 12 ജൂലൈ 2018 (15:53 IST)
തിരുവനന്തപുരം: വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ജയിപ്പിച്ചാൽ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുമെന്ന് എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ന്യൂനപക്ഷങ്ങൾക്ക് പരിഗണനയില്ലാത്ത പാകിസ്ഥാന് സമാനമായ രാജ്യമായി ഇന്ത്യ മാറുമെന്ന് തരൂർ പറഞ്ഞു. 
 
ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തിരുവനതപുരത്ത് സംസാരിക്കവെയാണ് ശശി തരൂർ ബി ജെ പിയെ രൂക്ഷമായി വിമർശിച്ചത്. നമ്മുടെ ജനാധിപത്യ ഭരണഘടന തകരുമെന്നും അവർ മറ്റൊരു ഭരണഘടന എഴുതുമെന്നും അദ്ദേഹം പറഞ്ഞു. 
 
ഹിന്ദുരാഷ്ട്രത്തിനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അത് രാജ്യത്തെ സംത്വം തുടച്ചു നീക്കും. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭീഷണി നേരിടുകയാണ്. ജുഡീഷ്യറിയും പൊലീസ് സേനയും സി ബി ഐയും ബി ജെ പിയുടെ രാഷ്ട്രീയ അതിപ്രസരത്തിനു കീഴിലാണെന്നും ശശി തരൂർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments