Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

എആർ റഹ്മാൻ തന്‍റെ നിരവധി ഗാനങ്ങൾക്ക് ഗോപാൽനാഥിന്‍റെ പ്രതിഭ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

തുമ്പി എബ്രഹാം

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (09:52 IST)
പ്രശസ്ത സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. എൻ ഗോപാലകൃഷ്ണ അയ്യരിൽ നിന്നാണ് സ്ക്സോഫോൺ അഭ്യസിച്ചത്.
 
എആർ റഹ്മാൻ തന്‍റെ നിരവധി ഗാനങ്ങൾക്ക് ഗോപാൽനാഥിന്‍റെ പ്രതിഭ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുപ്പതോളം രാഗങ്ങൾ ഗോപാൽനാഥ് റഹ്മാനു വേണ്ടി വായിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി; ഏഴ് മരണം