Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളിലും അസമിലും നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും

ബംഗാളിലും അസമിലും നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും

ശ്രീനു എസ്

, ബുധന്‍, 31 മാര്‍ച്ച് 2021 (09:25 IST)
ബംഗാളിലും അസമിലും നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. അസമിലെ 39 മണ്ഡലങ്ങളിലും ബംഗാളിലെ 30 മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത മത്സരിക്കുന്ന നന്ദിഗ്രാമിലെ മത്സരം ശ്രദ്ധേയമാകും. പ്രചരണത്തിന്റെ അവസാനദിവസം ഇവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റോഡ് ഷോ നടത്തിയിരുന്നു. 
 
ബംഗാളിലും അസമിലും രണ്ടാഘട്ട പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 67 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 39 ശതമാനം വോട്ടും ലഭിച്ചു. നേരത്തേ ഇത് വെറും ആറു ശതമാനം ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു