Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാം, പക്ഷേ ഒരു നിബന്ധനയുണ്ട്

രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാം, പക്ഷേ ഒരു നിബന്ധനയുണ്ട്
, ചൊവ്വ, 8 ഓഗസ്റ്റ് 2023 (14:21 IST)
വിവാദപരാമര്‍ശങ്ങളുടെ പേരിലും ഗ്ലാമര്‍ വേഷങ്ങളുടെ പേരിലും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ബോളിവുഡ് നടിയായ ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെ പറ്റി ഷെര്‍ലിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നതാണ് ഷെര്‍ലിന്റെ പ്രതികരണം. ആരാധകരുമായി സംസാരിക്കുന്നതിടെ പാപ്പരാസികളുടെ ചോദ്യത്തിന് മറുപടിയായാണ് ഷെര്‍ലിന്റെ പ്രതികരണം.
 
രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന പാപ്പരാസികളുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നാല്‍ വിവാഹശേഷം തന്റെ കുടുംബപ്പേര് ഒരിക്കലും മാറ്റില്ല എന്ന മറുപടിയാണ് ഷെര്‍ലിന്‍ തന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തികേസ് കോടതി സ്‌റ്റേ ചെയ്തതും എം പി സ്ഥാനം തിരികെ ലഭിച്ചതുമായ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്: യുവതി അറസ്റ്റിൽ