Webdunia - Bharat's app for daily news and videos

Install App

ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു

ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു

Webdunia
ശനി, 25 നവം‌ബര്‍ 2017 (12:10 IST)
ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ഗോരുമാര നാഷണല്‍ പാര്‍ക്കിന് സമീപം ലതാഗുരി വില്ലേജില്‍ കഴിഞ്ഞദിവസമാണ് നാടിനെ മൊത്തം നടുക്കിയ സംഭവം ഉണ്ടായത്. സാദിക് റഹ്മാന്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

സംഭവത്തിന്റെ വീഡിയോ ഒരു ഇംഗ്ലീഷ് മാധ്യമം പുറത്ത് വിട്ടിട്ടുണ്ട്. കൂടുതല്‍ വ്യക്തതയുള്ള ചിത്രം എടുക്കനാണ് റഹ്മാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്. ആനയുടെ അടുത്തേക്ക് നീങ്ങിയതോടെ ആന ഓടിയെത്തി ഇയാളെ ചവിട്ടിയരക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

V.S.Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments