Webdunia - Bharat's app for daily news and videos

Install App

സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; കണ്ണന്താനത്തിനും വകുപ്പുനഷ്‌ടം

സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; കണ്ണന്താനത്തിനും വകുപ്പുനഷ്‌ടം

Webdunia
ചൊവ്വ, 15 മെയ് 2018 (07:49 IST)
വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി.

ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിയാണ് സ്മൃതി ഇറാനിക്ക് വിനയായത്. ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമാകും ഇനി ഇവര്‍ക്കുണ്ടാകുക.

അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ നിന്നും ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് എടുത്തുമാറ്റി.  കണ്ണന്താനത്തിന് ഇനി ടൂറിസം വകുപ്പിന്റെ ചുമതല മാത്രമാണ് ഉണ്ടാവുക. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് കണ്ണന്താനത്തിനുള്ളത്.

എസ്എസ് അലുവാലിയക്കാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി ചുമതല. ധനകാര്യ വകുപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. 2014 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്ത മന്ത്രാലയം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments