ക്യാൻസർ മൂർദ്ധന്യാവസ്ഥയിൽ, പൊരുതി തിരിച്ചുവരും- സൊണാലി ബെന്ദ്ര

സൊണാലി ബെന്ദ്രയ്ക്ക് ക്യാൻസർ മൂർദ്ധന്യാവസ്ഥയിൽ

Webdunia
ബുധന്‍, 4 ജൂലൈ 2018 (16:20 IST)
ഒരു കാലഘട്ടത്തെ ത്രസിപ്പിക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത സുന്ദരിയായ അഭിനേത്രിയാണ് ബോളിവുഡ് താരമാണ് സൊണാലി ബെന്ദ്ര. തനിക്ക് സ്താനാർബുദമാണെന്ന താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ബൊളിവുഡ്. 
 
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സൊണാലി രോഗവിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ച്ചത്. ‘ചില കാര്യങ്ങൾ അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുക. എനിക്ക് അർബുദമാണ്. രോഗം എന്റെ ശരീരത്തെ ആഴത്തിൽ ബാധിച്ചശേഷമാണ് തിരിച്ചറിഞ്ഞത്. പക്ഷേ, ഞാൻ തിരിച്ചുവരും. എന്റെ കുടുംബവും കൂട്ടുകാരും എന്നോടൊപ്പമുണ്ട്’. - സൊണാലി കുറിച്ചു.
 
1994 ൽ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലിയുടെ വരവ്. എഴുപതോളം സിനിമകളിൽ അവർ വേഷമിട്ടു. സന്തോഷത്തോടും പുഞ്ചിരിയോടും കൂടെ സഹജീവികളെ വരവേറ്റ താരമെന്ന സവിശേഷതയും സൊണാലിക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments