Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്‍ മദ്യപാനം നിര്‍ത്തണമെന്ന് എഴുതിവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി

Student
അച്ഛന്‍ മദ്യപാനം നിര്‍ത്തണമെന്ന് എഴുതിവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി. നാമക്കല്‍ രാശിപുരം സ്വദേശികളായ രവിചന്ദ്രന്റെയും മേഖലയുടെയും മകന്‍ തരുണ്‍ ആണ് ജീവനൊടുക്കിയത്. തരുണിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മാതാപിതാക്കള്‍ ഒരുമിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും എഴുതിവച്ച ശേഷമാണ് തരുണ്‍ പോയത്. പിതാവിന്റെ മദ്യപാനത്തില്‍ വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നു. രണ്ടുവര്‍ഷമായി രവിചന്ദ്രന്‍ മാറിയാണ് താമസിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ