Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ പരിശീലിപ്പിച്ചത് പാക് സൈന്യവും ലഷ്‌കറുമെന്ന് പിടിയിലായ ഭീകരന്‍; വീഡിയോ പുറത്തുവിട്ട് സൈന്യം

Surrendered
തന്നെ പരിശീലിപ്പിച്ചത് പാക് സൈന്യവും ലഷ്‌കറുമെന്ന് പിടിയിലായ ഭീകരന്‍. തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറുന്നതിനിടെ സൈന്യത്തിനുമുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 19കാരനായ അലി സൈനിക ക്യാമ്പില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് ഇതിലൂടെ ഇരുപതിനായിരം രൂപ ലഭിച്ചതായും അലി പറഞ്ഞു. ദൗത്യം പൂര്‍ത്തിയായാല്‍ മുപ്പതിനായിരം കൂടി നല്‍കാമെന്നും പറഞ്ഞിട്ടുള്ളതായും ഇയാള്‍ വെളിപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2020 ഒക്ടോബര്‍ മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു