Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹകഴിഞ്ഞ് മടങ്ങുകയായിരുന്ന കാര്‍ ഒഴുകിപ്പോയി; പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

Telangana Floods
, ചൊവ്വ, 31 ഓഗസ്റ്റ് 2021 (17:24 IST)
വിവാഹകഴിഞ്ഞ് മടങ്ങുകയായിരുന്ന കാര്‍ ഒഴുകിപ്പോയി. തെലങ്കാനയിലാണ് കനത്തമഴമൂലം ദുരന്തം ഉണ്ടായത്. പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. വധുവും വരനും ഉള്‍പ്പെടെ ആറുപേരണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ വധു ഉള്‍പ്പെടെ മൂന്നുപേര്‍ ഒഴുകി പോകുകയായിരുന്നു. 
 
അതേസമയം വാറങ്കലില്‍ അഴുക്കുചാലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറുടെ മൃതദേഹം കണ്ടെത്തി. കൂടാതെ ആദിലാബാദില്‍ 30കാരനും ശങ്കര്‍പ്പള്ളിയില്‍ 70കാരനും ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഫ്‌റ്റി സർവകാല റെക്കോഡിൽ, 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു