Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ വാർഷികദിനത്തിൽ ശ്രീനഗറിൽ ഗ്രനേഡ് അക്രമണം: രണ്ട് ജവാന്മാർക്ക് വീരമൃത്യു

മുംബൈ വാർഷികദിനത്തിൽ ശ്രീനഗറിൽ ഗ്രനേഡ് അക്രമണം: രണ്ട് ജവാന്മാർക്ക് വീരമൃത്യു
, വ്യാഴം, 26 നവം‌ബര്‍ 2020 (17:32 IST)
ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷരീഫാബാദിലെ ശ്രീനഗർ-ബാരാമുള്ള ഹൈവേയിൽ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
 
സേനയുടെ പട്രോളിങ് സംഘത്തിന് നേരെ‌യാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയതിൽ പാകിസ്താനിൽ നിന്നുള്ള ഭീകരരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷികത്തിലാണ് കശ്‌മീരിൽ അക്രമണം നടന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറഡോണയ്ക്കു പകരം പ്രേമത്തിലെ നായിക മഡോണ സെബാസ്റ്റിയന് ആദരാഞ്ജലി പറഞ്ഞ് കമന്റുകള്‍; ക്രൂരമെന്നറിയാതെ അന്ധമായ ചിരിയോടെ സോഷ്യല്‍ മീഡിയ ട്രോളുകള്‍!