Webdunia - Bharat's app for daily news and videos

Install App

പൊലീസ് സ്റ്റേഷനുള്ളിൽ ടിക് ടോക് ഷൂട്ടിംഗ്; നാലുപേര്‍ അറസ്റ്റില്‍

ഒരു കേസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 5 പേരെ ചോദ്യം ചെയ്യാന്‍ വളിപ്പിച്ചിരുന്നു.

റെയ്നാ തോമസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (17:21 IST)
പൊലീസ് സ്റ്റേഷനകത്തുവച്ച് ടിക് ടോക് ഷൂട്ടിംഗ് നടത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനാസ്‌കന്ധ ജില്ലയിലാണ് സംഭവം. വീഡിയോ ചിത്രീകരിച്ച് ഇവര്‍ സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
 
ഒരു കേസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 5 പേരെ ചോദ്യം ചെയ്യാന്‍ വളിപ്പിച്ചിരുന്നു. ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ കൂടെ വന്ന നാലുപേര്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. വീഡിയോ അവര്‍ ടിക് ടോകില്‍ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന്  അഗത്തല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍പെക്ടര്‍ എസ് എസ് റാണ പറഞ്ഞു.
 
വാട്ട്‌സ്ആപ്പില്‍ ലിങ്ക് ലഭിച്ചതോടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റുചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments