Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി

തമിഴ്‌നാട്ടില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 മാര്‍ച്ച് 2022 (15:35 IST)
തമിഴ്‌നാട്ടില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ്(26) അറസ്റ്റിലായത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. സ്‌കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടുകയായിരുന്നു. അധ്യാപികയുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു