Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

മനു നെല്ലിക്കല്‍

, വ്യാഴം, 29 ഒക്‌ടോബര്‍ 2020 (13:41 IST)
മുതിര്‍ന്ന ബി ജെ പി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 92 വയസായിരുന്നു.
 
ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കേശുഭായ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 
രണ്ടുതവണ കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 1995ലും 1998 മുതല്‍ 2001 വരെയുമാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്.
 
ജനസംഘത്തിന്‍റെ സ്ഥാപകാംഗമായ കേശുഭായ് പട്ടേല്‍ ബി ജെ പി രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ അംഗമായി മാറുകയായിരുന്നു. ശോഭ സുരേന്ദ്രന്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവശങ്കറിന്‍റെ കാര്യത്തില്‍ പിണറായിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍ മോദിക്കും ഉത്തരവാദിത്തമുണ്ട്: എം വി ഗോവിന്ദന്‍